1.റേഡിയോ ആക്റ്റീവ് ആയ വാതകം?
Aറാഡോണ്‍
2..കടല്‍ വെള്ളത്തിന്റെ പി എച് മൂല്ല്യം?
A.8
3.സോഡിയം/കാത്സിയം ഹൈപോ ക്ലോറൈററ് സാധാരണ അറിയപ്പെടുന്നത് ഏതു പേരിലാണ്?
A.ബ്ലീച്ചിംഗ് പൌഡര്‍
4.എലിവിഷത്തിന്‍റെ രാസനാമം?
A.സിങ്ക് ഫോസ്ഫൈഡ്
5.ബേസിക്ക് കോപ്പെര്‍ കാര്‍ബോണേററ് എന്താണ്?
A.ക്ലാവ്
6.ക്ലോറോഫോം കണ്ടുപിടിച്ചത് ആര്?
A.സാമുവല്‍ ഗുത്ത്രി(1831)
7.സിഗരെറ്റ് ലാമ്പില്‍ ചേര്‍ക്കുന്ന വാതകം?
A.ബ്യുട്ടേന്‍
8.സോഡാവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
A.കാര്‍ബോണിക് ആസിഡ്
9.അറ്റോമിക് നമ്പര്‍ 100 ഏതു മൂലകമാണ്?
A.ഫെര്‍മിയം
10.പീരിയോടിക് ടേബിളിലെ ആദ്യ മൂലകം?
A.ഹൈഡ്രജന്‍
Aറാഡോണ്‍
2..കടല്‍ വെള്ളത്തിന്റെ പി എച് മൂല്ല്യം?
A.8
3.സോഡിയം/കാത്സിയം ഹൈപോ ക്ലോറൈററ് സാധാരണ അറിയപ്പെടുന്നത് ഏതു പേരിലാണ്?
A.ബ്ലീച്ചിംഗ് പൌഡര്‍
4.എലിവിഷത്തിന്‍റെ രാസനാമം?
A.സിങ്ക് ഫോസ്ഫൈഡ്
5.ബേസിക്ക് കോപ്പെര്‍ കാര്‍ബോണേററ് എന്താണ്?
A.ക്ലാവ്
6.ക്ലോറോഫോം കണ്ടുപിടിച്ചത് ആര്?
A.സാമുവല്‍ ഗുത്ത്രി(1831)
7.സിഗരെറ്റ് ലാമ്പില്‍ ചേര്‍ക്കുന്ന വാതകം?
A.ബ്യുട്ടേന്‍
8.സോഡാവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
A.കാര്‍ബോണിക് ആസിഡ്
9.അറ്റോമിക് നമ്പര്‍ 100 ഏതു മൂലകമാണ്?
A.ഫെര്‍മിയം
10.പീരിയോടിക് ടേബിളിലെ ആദ്യ മൂലകം?
A.ഹൈഡ്രജന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ