2013 ജൂലൈ 14, ഞായറാഴ്‌ച

നമ്മുടെ കേരളം-അടിസ്ഥാന വിവരങ്ങള്‍

1ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലം?

A.ചിന്നാര്‍,ഇടുക്കി

2.ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലം?

A.നേര്യമംഗലം,ഏറണാകുളം

3.ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജില്ല?

A.ഇടുക്കി

4.ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?

A.തിരുവനന്തപുരം

5.ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം?

A.ജനുവരി

6.ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മാസം?

A.ജൂലൈ

7.മണ്‍സൂണിനു മുന്‍പുള്ള മഴക്ക് പറയുന്ന പേര്?

Aമാങ്ഗോ ഷവര്‍

8.ഏറ്റവും ചൂട് കൂടിയ സ്ഥലം?

A.പുനലൂര്‍

9.തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനു പറയുന്ന പേര്?

A.ഇടവപ്പാതി

10.തെക്ക് കിഴക്കന്‍ മണ്‍സൂണ്‍?

A.തുലാവര്‍ഷം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ