1.സമത്വസമാജം സ്ഥാപിച്ചത് ആര്?
A.വൈകുണ്‍ഠസ്വാമികള്‍
2.സമത്വസമാജം സ്ഥാപിതമായ വര്‍ഷം?
A.1836
3.വില്ലുവണ്ടി സമരം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
A.അയ്യങ്കാളി
4.വില്ലുവണ്ടി സമരം നടന്ന വര്‍ഷം?
A.1893
5.സാധുജനപരിപാലനസംഘം രൂപികരിച്ചത് ആര്?
A.അയ്യങ്കാളി
6.ചാന്നാര്‍ലഹള നടന്ന വര്‍ഷം?
A1858
7.ചാന്നാര്‍ ലഹളയുടെ മറ്റൊരു പേര്?
A.മേല്‍മുണ്ട് സമരം.
A.വൈകുണ്‍ഠസ്വാമികള്‍
2.സമത്വസമാജം സ്ഥാപിതമായ വര്‍ഷം?
A.1836
3.വില്ലുവണ്ടി സമരം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
A.അയ്യങ്കാളി
4.വില്ലുവണ്ടി സമരം നടന്ന വര്‍ഷം?
A.1893
5.സാധുജനപരിപാലനസംഘം രൂപികരിച്ചത് ആര്?
A.അയ്യങ്കാളി
6.ചാന്നാര്‍ലഹള നടന്ന വര്‍ഷം?
A1858
7.ചാന്നാര്‍ ലഹളയുടെ മറ്റൊരു പേര്?
A.മേല്‍മുണ്ട് സമരം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ