2013 ജൂലൈ 12, വെള്ളിയാഴ്‌ച

വി.ടി.ഭട്ടതിരിപ്പാട്,അയ്യങ്കാളി

1.ചട്ടമ്പിസ്വാമികള്‍ ജനിച്ച വര്‍ഷം?

A.1853

2.ചട്ടമ്പിസ്വാമികളുടെ ജനനസ്ഥലം?

A.കണ്ണംമൂലാ

3.ചട്ടമ്പിസ്വാമികളുടെ സന്യാസ നാമം?

A.ഷണ്മുഖദാസന്‍

4`.അദ്വൈതപഞ്ജരം ` ആരുടെ കൃതി ആണ്?

A.ചട്ടമ്പിസ്വാമികള്‍

5.`കണ്ണീരും കിനാവും`,`കര്‍മ്മവിപാകം` എന്നീ കൃതികള്‍ എഴുതിയതാര്?

A.വി.ടി.ഭട്ടതിരിപ്പാട്

6.വി.ടി.യുടെ ജനനസ്ഥലം?

A.തൃത്താല,പൊന്നാനി

7.വി.ടി .യാചനായാത്ര സംഘടിപ്പിച്ചത് എവിടം മുതല്‍ എവിടം വരെ?

A.തൃശൂര്‍  മുതല്‍ കാസര്‍ഗോഡ്‌ വരെ.

8.`നമ്പൂതിരിയെ മനുഷ്യനാക്കുക` എന്തിന്‍റെ ആപ്തവാക്യം ആണ്?

A.യോഗക്ഷേമസഭ

9.സാധുജനപരിപാലന സംഘം രൂപികരിച്ചത് ആര്?

A.അയ്യങ്കാളി

10.`അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് `ആരുടെ കൃതി ആണ്?

A.വി ടി ഭട്ടതിരിപ്പാട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ