2013 ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

കേരള നവോത്ഥാനം-അയ്യത്താന്‍ ഗോപാലന്‍,വക്കം മൌലവി തുടങ്ങിയവര്‍

1.മൂക്കുത്തി സമരം നയിച്ചത് ആര്?
A.ആറാട്ടുപുഴ വേലായുധ പണിക്കര്‍

2.അച്ചിപുടവ സമരനേതാവ്?
A.ആറാട്ടുപുഴ വേലായുധപണിക്കര്‍

3.ദേവേന്ദ്രനാഥ ടാഗോറിന്‍റെ `ബ്രഹ്മധര്‍മ` യുടെ മലയാള പരിഭാഷ നിര്‍വഹിച്ചതു ആര്?
A.dr. അയ്യത്താന്‍ ഗോപാലന്‍

4.തലശ്ശേരി ലിത്തോ അച്ചടിശാല സ്ഥാപിച്ചത് ആര്?
A.ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

5.`രാജ്യസമാചാരം` ആരംഭിച്ച വര്‍ഷം?`
A.1847

6.ആദ്യ കേരള ഭൂമിശാസ്ത്രഗ്രന്ഥം ?
A.മലയാളരാജ്യം

7.`മലയാളരാജ്യ`ത്തിന്‍റെ കര്‍ത്താവ്?
A.ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

8.ഗുണ്ടര്‍ട്ട് ബംഗ്ലാവ് എവിടെയാണ്?
A.തലശ്ശേരി

9.1922ഇല്‍ മുസ്ലിം ഐക്യസംഘം സ്ഥാപിച്ചത് ആര്?
A.വക്കം മൌലവി

10.കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്‍റെ പിതാവ്?
A.വക്കം മൌലവി