2013 ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

കേരള നവോത്ഥാനം-അയ്യത്താന്‍ ഗോപാലന്‍,വക്കം മൌലവി തുടങ്ങിയവര്‍

1.മൂക്കുത്തി സമരം നയിച്ചത് ആര്?
A.ആറാട്ടുപുഴ വേലായുധ പണിക്കര്‍

2.അച്ചിപുടവ സമരനേതാവ്?
A.ആറാട്ടുപുഴ വേലായുധപണിക്കര്‍

3.ദേവേന്ദ്രനാഥ ടാഗോറിന്‍റെ `ബ്രഹ്മധര്‍മ` യുടെ മലയാള പരിഭാഷ നിര്‍വഹിച്ചതു ആര്?
A.dr. അയ്യത്താന്‍ ഗോപാലന്‍

4.തലശ്ശേരി ലിത്തോ അച്ചടിശാല സ്ഥാപിച്ചത് ആര്?
A.ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

5.`രാജ്യസമാചാരം` ആരംഭിച്ച വര്‍ഷം?`
A.1847

6.ആദ്യ കേരള ഭൂമിശാസ്ത്രഗ്രന്ഥം ?
A.മലയാളരാജ്യം

7.`മലയാളരാജ്യ`ത്തിന്‍റെ കര്‍ത്താവ്?
A.ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

8.ഗുണ്ടര്‍ട്ട് ബംഗ്ലാവ് എവിടെയാണ്?
A.തലശ്ശേരി

9.1922ഇല്‍ മുസ്ലിം ഐക്യസംഘം സ്ഥാപിച്ചത് ആര്?
A.വക്കം മൌലവി

10.കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്‍റെ പിതാവ്?
A.വക്കം മൌലവി

2013 ജൂലൈ 22, തിങ്കളാഴ്‌ച

G.k

1.ദേശീയ ഗണിത ശാസ്ത്ര വര്‍ഷം?

A.2012

2.ലോക വ്യാപാര സംഘടന നിലവില്‍ വന്ന വര്‍ഷം?

A.1995

3.പിംഗ് പോന്ഗ് എന്നറിയപ്പെടുന്ന കായികഇനം?

A.ടേബിള്‍ ടെന്നീസ്

4.ഓസ്കാര്‍ പുരസ്കാരനാമനിര്‍ദേശം ലഭിച്ച ആദ്യ ഇന്ത്യന്‍ സിനിമ?

A.മദര്‍ ഇന്ത്യ

5.ദക്ഷിണഗംഗ?

A.കാവേരി

6.ഏറ്റവും കൂടുതല്‍ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം?

A.മഞ്ഞള്‍

7.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി?

A.താപ വൈദ്യുതി

8.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

A.പശ്ചിമ ബംഗാള്‍

9.ഇന്ത്യയുടെ നെല്ലറ?

A.ആന്ധ്രാപ്രദേശ്

10.അന്താരാഷ്ട്രനെല്ലുവര്‍ഷം?

A.2004

chemistry

1.റേഡിയോ ആക്റ്റീവ് ആയ വാതകം?

Aറാഡോണ്‍

2..കടല്‍ വെള്ളത്തിന്റെ പി എച് മൂല്ല്യം?

A.8

3.സോഡിയം/കാത്സിയം ഹൈപോ ക്ലോറൈററ് സാധാരണ അറിയപ്പെടുന്നത് ഏതു പേരിലാണ്?

A.ബ്ലീച്ചിംഗ് പൌഡര്‍

4.എലിവിഷത്തിന്‍റെ രാസനാമം?

A.സിങ്ക് ഫോസ്ഫൈഡ്

5.ബേസിക്ക് കോപ്പെര്‍ കാര്‍ബോണേററ് എന്താണ്?

A.ക്ലാവ്

6.ക്ലോറോഫോം കണ്ടുപിടിച്ചത് ആര്?

A.സാമുവല്‍ ഗുത്ത്രി(1831)

7.സിഗരെറ്റ്‌ ലാമ്പില്‍ ചേര്‍ക്കുന്ന വാതകം?

A.ബ്യുട്ടേന്‍

8.സോഡാവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

A.കാര്‍ബോണിക് ആസിഡ്

9.അറ്റോമിക് നമ്പര്‍ 100 ഏതു മൂലകമാണ്?

A.ഫെര്‍മിയം

10.പീരിയോടിക് ടേബിളിലെ ആദ്യ മൂലകം?

A.ഹൈഡ്രജന്‍

2013 ജൂലൈ 18, വ്യാഴാഴ്‌ച

English-question tag

1.Raghu is a teacher,______?

A.ISn`t he?

2.Everyone is ready,______?

A.aren`t they?

3.Nobody is listening,______?

A.are they?

4.she sings,____?

A.doesn`t  she?

5.They went to Bombay____?

A.didn`t they?

6.Let us go to the theatre___?

A.shall we?

7.Let us not go to the theater_____?

A.shall we?

8.I am your friend_____?

A.aren`t I?

9.I am not a boy_____?

A.am I?

10.Somebody has come________?

A.haven`t they?

2013 ജൂലൈ 15, തിങ്കളാഴ്‌ച

English-Articles

1.It was - - unanimous decision.

A.a

2.They live in-- one roomed flat.

A.a

3.It is -- HMT watch.

A.an

4.-- man is likely to commit errors.

A.no article

5.This is --dress I wore yesterday.

A.the

6.An apple -- day keeps-- doctor away.

A.a,the

7.-- English is the language of -- English.

A.no article,the

8.-- USA is super power .

A.the USA

9.-- boy was crossing the road.-- boy was wearing a blue shirt.

A.a,the

10.-- lion is the king of forest.

A.the 

2013 ജൂലൈ 14, ഞായറാഴ്‌ച

നമ്മുടെ കേരളം-അടിസ്ഥാന വിവരങ്ങള്‍

1ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലം?

A.ചിന്നാര്‍,ഇടുക്കി

2.ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലം?

A.നേര്യമംഗലം,ഏറണാകുളം

3.ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജില്ല?

A.ഇടുക്കി

4.ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?

A.തിരുവനന്തപുരം

5.ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം?

A.ജനുവരി

6.ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മാസം?

A.ജൂലൈ

7.മണ്‍സൂണിനു മുന്‍പുള്ള മഴക്ക് പറയുന്ന പേര്?

Aമാങ്ഗോ ഷവര്‍

8.ഏറ്റവും ചൂട് കൂടിയ സ്ഥലം?

A.പുനലൂര്‍

9.തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനു പറയുന്ന പേര്?

A.ഇടവപ്പാതി

10.തെക്ക് കിഴക്കന്‍ മണ്‍സൂണ്‍?

A.തുലാവര്‍ഷം

2013 ജൂലൈ 13, ശനിയാഴ്‌ച

എഴുത്തുകാരും തൂലികാനാമങ്ങളും

എം.ആര്‍ .ബി     -         മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട്

ആഷാമേനോന്‍          -ശ്രീകുമാര്‍

ഇന്ദുചൂഡന്‍                 -കെ.കെ നീലകണ്ഠന്‍

ഉറൂബ്                               -പി.സി കുട്ടികൃഷ്ണന്‍

കാക്കനാടന്‍                    -ജോര്‍ജ് വര്‍ഗീസ്‌

പ്രേംജി-                               എം .പി.ഭട്ടതിരിപ്പാട്

ഡി.സി .കിഴക്കെമുറി- ഡോമിനിക് ചാക്കോ കിഴക്കേമുറി

മാലി -                               മാധവന്‍ നായര്‍

സുമംഗല                          -ലീല നമ്പൂതിരിപ്പാട്‌

ആനന്ദ്                                  -പി.സച്ചിദാനന്ദന്‍

ഏകലവ്യന്‍-                        കെ .എം  മാത്യു

വൈശാഖന്‍                     -എം കെ ഗോപിനാഥ്

കേരളപാണിനി                 -എ ആര്‍ രാജ രാജ വര്‍മ

സാഹിത്യ പഞ്ചാനന്‍        -പി കെ നാരായണപിള്ള

സഞ്ജയന്‍ -                           എം ആര്‍ നായര്‍

നന്തനാര്‍                                 -പി.സി ഗോപാലന്‍