1.ദേശീയ ഗണിത ശാസ്ത്ര വര്‍ഷം?
A.2012
2.ലോക വ്യാപാര സംഘടന നിലവില്‍ വന്ന വര്‍ഷം?
A.1995
3.പിംഗ് പോന്ഗ് എന്നറിയപ്പെടുന്ന കായികഇനം?
A.ടേബിള്‍ ടെന്നീസ്
4.ഓസ്കാര്‍ പുരസ്കാരനാമനിര്‍ദേശം ലഭിച്ച ആദ്യ ഇന്ത്യന്‍ സിനിമ?
A.മദര്‍ ഇന്ത്യ
5.ദക്ഷിണഗംഗ?
A.കാവേരി
6.ഏറ്റവും കൂടുതല്‍ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം?
A.മഞ്ഞള്‍
7.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി?
A.താപ വൈദ്യുതി
8.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
A.പശ്ചിമ ബംഗാള്‍
9.ഇന്ത്യയുടെ നെല്ലറ?
A.ആന്ധ്രാപ്രദേശ്
10.അന്താരാഷ്ട്രനെല്ലുവര്‍ഷം?
A.2004