1.ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത വര്‍ഷം?
A.1976
2.ദില്ലി ഇന്ത്യയുടെ ദേശീയ തലസ്ഥാനം ആയതു എത്രാം ഭേദഗതി പ്രകാരം?
A.69-ആം
3.ജുഡീഷ്യല്‍ റിവ്യൂ ഏതു രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നും കടം കൊണ്ടതാണ്?
Aയു എസ് എ
4.ഇന്ത്യയിലെ ആദ്യ സംസ്ഥാന വനിതാ നിയമസഭ സ്പീക്കര്‍?
A.ഷാനോദേവി
5.പ്ലാനിംഗ് കമ്മീഷന്‍ ആസ്ഥാനം?
A.യോജനാഭവന്‍
6.ഇന്ത്യയിലെ ആദ്യ വനിതാ തെരഞ്ഞെടുപ്പു കമ്മിഷണര്‍?
A.വി എസ് രമാദേവി.
7.ആര്‍ട്ടികിള്‍ 108 എന്തിനെ കുറിച്ച് പറയുന്നു?
A.പാര്‍ലെമെന്‍റ് ജോയിന്റ്സിറ്റിംഗ്.
8.പാര്‍ട്ട് 3 എന്തിനെ കുറിച്ച് പറയുന്നു?
A.മൌലിക അവകാശങ്ങള്‍.
9.പാര്‍ട്ട് 4A എന്താണ് പ്രതിപാദിക്കുന്നത്?
A.മൌലിക കടമകള്‍.
10അറ്റോര്‍ണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്നആര്‍ട്ടികിള്‍?
A.76

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ